ഇരിണാവ്: ഇരിണാവ് നേതാജി വായനശാലയുടെ ആഭിമുഖ്യത്തിൽ ഉന്നതവിജയികളായ വിദ്യാർഥികളെ അനുമോദിച്ചു. ഡി.സി.സി സെക്രട്ടറി സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. പി.പി. പരമേശ്വരൻ അധ്യക്ഷത വഹിച്ചു. ഡോ. ഷഹർബാൻ, പി.കെ. വത്സലൻ, ചന്ദ്രൻ തോട്ടത്തിൽ, സി.ടി. അമീർ അലി, ഷാജി കണ്ണാടിയൻ, കെ.വി. ബാലഗോപാലൻ, ധർമാൽമജൻ മടക്കര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.