സേവാഭാരതി യോഗ സെമിനാർ ഇന്ന്​

കാഞ്ഞങ്ങാട്: ആയുഷ് മന്ത്രാലയവുമായി സഹകരിച്ച് സേവാഭാരതി ജില്ലയിലെ 22 കേന്ദ്രങ്ങളിൽ നടത്തുന്ന യോഗ പരിശീലന ക്യാമ്പി​െൻറ തുടർച്ചയായി ഞായറാഴ്ച രാവിലെ 10ന് കാഞ്ഞങ്ങാട് വിവേകാനന്ദ മന്ദിരത്തിൽ സെമിനാർ നടത്തും. കണ്ണൂർ യൂനിവേഴ്‌സിറ്റി പ്രഫസറും യോഗ സൈക്കോളജിസ്റ്റുമായ ഡോ. ടി.വി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.