ആലക്കോട്: വായാട്ടുപറമ്പിലെ ആദ്യകാല കുടിയേറ്റ കർഷകൻ വല്യാറ ജോർജിെൻറ ഭാര്യ ജോർജ് (69) നിര്യാതയായി. വിളക്കന്നൂർ തണ്ണീരേൽ കുടുംബാംഗമാണ്. മക്കൾ: സലോമി (സെൻറ് ആൻസ് യു.പി സ്കൂൾ, നീലേശ്വരം), റീന ജോർജ് (യു.എസ്), ജെസി (കണിച്ചാർ), ജിമ്മി വല്യാറ, കൊച്ചുറാണി (പുണെ), ജോജോ (ബംഗളൂരു), നെൽസൺ ജോർജ് (അധ്യാപകൻ, വായാട്ടുപറമ്പ് സെൻറ് ജോസഫ്സ് ഹൈസ്കൂൾ). മരുമക്കൾ: വിനോദ് (യു.എസ്), ബെന്നി വെല്ലൂർ (കണിച്ചാർ), ഷീജോ മരുതോലിൽ, ജസ്റ്റീന മംഗലത്തിൽ (കണിച്ചാർ), ലീന (മാനന്തവാടി). മാധവൻ ആലക്കോട്: നെല്ലിപ്പാറയിലെ പുത്തൻവീട്ടിൽ മാധവൻ (65) നിര്യാതനായി. ഉദയഗിരി പി.എച്ച്.സിയിലെ റിട്ട. നഴ്സിങ് അസിസ്റ്റൻറായിരുന്നു. ഭാര്യ: ഒാമന. മക്കൾ: രാജീവൻ, സജീവൻ. മരുമകൾ: രഞ്ജു. സഹോദരങ്ങൾ: ദിവാകരൻ, മണികണ്ഠൻ, രാജമ്മ, ജഗദമ്മ, ഇന്ദിര, വേലപ്പൻ, സഹദേവൻ. മേരി ആലക്കോട്: ആലക്കോട് മോറാനി റോഡിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കാര്യാങ്കൽ ജോസഫിെൻറ ഭാര്യ മേരി (മറിയക്കുട്ടി-80) നിര്യാതയായി. പാലാ മണ്ണൂർ കുടുംബാംഗമാണ്. മക്കൾ: എൽസമ്മ, മോനമ്മ, സണ്ണി, ജോയി, പുഷ്പ, ബിന്ദു. മരുമക്കൾ: ഷയിൻ (ഡൽഹി), സാജു നടക്കടവിൽ (നെല്ലിപ്പാറ), ഷൈനി (കാലടി), ഫിലിപ്പ് (രയരോം), ജോസ് (എടൂർ), പരേതനായ ജയിംസ്(മണിപ്പാറ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ആലക്കോട് സെൻറ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.