കണ്ണൂർ: വിദ്യാഭ്യാസവകുപ്പിൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ -ഹൈസ്കൂൾ (മലയാളം മീഡിയം) തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയുടെ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസവകുപ്പിൽ എൽ.പി സ്കൂൾ അസി (മലയാളം മീഡിയം) തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ . ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് േഗ്രഡ് 2 (എസ്.സി-എസ്.ടി സ്പെഷൽ റിക്രൂട്ട്മെൻറ്) തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.