കണ്ണൂർ: തീരപ്രദേശങ്ങളിൽ ഫെബ്രുവരി മൂന്നുവരെ അർധരാത്രി 12 മുതൽ പുലർച്ച രാവിലെ നാലുവരെയും രാവിലെ 11 മുതൽ ഉച്ച രണ്ടുവരെയുമായി അസാധാരണമായ തിരമാലകൾ ഉണ്ടാവാൻ സാധ്യതയുള്ളതായി ദുരന്തനിവാരണ വകുപ്പിെൻറ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ അതിജാഗ്രതപാലിക്കണം. അടിയന്തര സാഹചര്യങ്ങളിൽ 0497 2732487, 9447141193 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.