മംഗളൂരു: ഉപലോകായുക്ത തെളിവെടുപ്പിനിടെ ഉയര്‍ന്ന പരാതിക്ക് വിശദീകരണം നല്‍കാന്‍ വിഷമിച്ച ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു. സര്‍വിസില്‍നിന്ന് വിരമിച്ച അംഗൻവാടി വര്‍ക്കര്‍ ജ്യോതിയുടെ ആനുകൂല്യങ്ങള്‍ വൈകുന്നതിെൻറ കാരണം ആരാഞ്ഞപ്പോള്‍ വനിത- ശിശുക്ഷേമ ഉപഡയറക്ടര്‍ സുന്ദര പൂജാരിയാണ് കുഴഞ്ഞുവീണത്. പരാതിയില്‍ 10 ദിവസത്തിനകം തീര്‍പ്പ് കല്‍പിക്കണമെന്ന് ഉപലോകായുക്ത സുഭാഷ് ബി. ആദി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.