തളങ്കരയിൽ ആടുകളെയും കോഴികളെയും നായ്​ക്കൾ കടിച്ചുകൊന്നു

കാസർകോട്: തളങ്കര കെ.കെ പുറത്ത് ആറ് ആടുകളെയും 13 കോഴികളെയും തെരുവുനായ്ക്കൾ കടിച്ചുകൊന്നു. മികച്ച ക്ഷീരകർഷകക്കുള്ള അവാർഡ് നേടിയ കെ.കെ പുറത്തെ ബീഫാത്തിമയുടെ വീട്ടിലെ ആടുകളെയും അയൽവാസി സാറയുടെ വീട്ടിലെ കോഴികളെയുമാണ് നായ്ക്കൾ കൊന്നത്. കൂട് പൊളിച്ച് കോഴികളെ കടിച്ചു കൊല്ലുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.