വൈദ്യുതി മുടങ്ങും

കണ്ണൂർ: കണ്ണൂർ വൈദ്യുതി സെക്ഷനുകീഴിലെ കണ്ണൂക്കര, ഫോറസ്റ്റ് ഒാഫിസ്, സന്തോഷ് പീടിക, ലോകനാഥ് വീവിങ് പരിസരം എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് നാലുവരെ . കൊളച്ചേരി സെക്ഷനുകീഴിൽ പെരുമാച്ചേരി, സി.ആർ.സി, കൊട്ടപ്പൊയിൽ, പാടിയിൽ എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.