രൂപവത്​കരണ കൺവെൻഷൻ

ഇരിട്ടി: കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ഇരിട്ടി താലൂക്ക് രൂപവത്കരണ കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് ഹാഷിം -----------മുണ്ടോൽ---- ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻറ് എം. നിസാമുദ്ദീൻ അധ്യക്ഷതവഹിച്ചു. ഇരിട്ടി എസ്.ഐ സി.പി. സജ്ജയ്കുമാർ, നിസാർ പുന്നാട്, അസീബ് ഹസൻ, ജലീൽ, ജയ്സൺ ഔസേഫ്, ടി.സി. അബുസാലി, റസാഖ്, ജലീൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജെയ്സൺ ഔസേഫ് (പ്രസി.), ഹാഷിം വെളിയമ്പ്ര, ഷാഫി പുന്നാട് (വൈസ് പ്രസി.), ജലീൽ പുന്നാട് (ജന. സെക്ര), സാജിർ ആറളം, ഹനീഫ വള്ളിത്തോട് (ജോ. സെക്ര), റസാഖ് വള്ളിത്തോട് (ഖജാ.), നിസാർ പുന്നാട് (ക്ഷേമകാര്യ കൺ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.