എസ്.ഐ പറഞ്ഞത്:

സ്റ്റേഷനിലെ പൊലീസുകാരുടെ ടീം വർക്കാണ് ഈ വിജയത്തിന് പിന്നിൽ എന്ന് എസ്.െഎ ശ്രീജിത്ത് കൊടേരി പറഞ്ഞു. മേലുദ്യോഗസ്ഥരുടെ സഹകരണം എടുത്തുപറയേണ്ടതാണ്. അതോടൊപ്പം നാട്ടുകാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ളവരുടെയും സഹകരണം ലഭിച്ചിട്ടുണ്ട്. അംഗീകാരം ഉത്തരവാദിത്തം വർധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.