തലശ്ശേരി ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ അങ്കണം: സി.പി.എം കണ്ണൂർ ജില്ല സെക്രേട്ടറിയറ്റംഗവും സംസ്ഥാന കൺേട്രാൾ കമീഷൻ അംഗവുമായിരുന്ന വടവതി വാസുവിെൻറ പേരിൽ രൂപവത്കരിച്ച പഠനകേന്ദ്രം ഉദ്ഘാടനം -പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി 5.00 ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ അങ്കണം: തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് പ്രമുഖ വ്യക്തിത്വങ്ങളുമായി അനുഭവങ്ങൾ പങ്കുവെക്കാനുള്ള അവസരം-ഉദ്ഘാടനം തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ േജാൺ 10.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.