ശ്രീകണ്ഠപുരം: ചുഴലി കൊളത്തൂരിലെ റബർതോട്ടത്തിലെ ഷെഡിൽ സൂക്ഷിച്ച ഷീറ്റുകൾ കവർന്നു. പന്നിയൂരിലെ കേളോത്തുവളപ്പിൽ സിദ്ദീഖ് ഹാജിയുടെ 160ലധികം റബർഷീറ്റുകളാണ് കവർന്നത്. സംഭവത്തിൽ കേസെടുത്ത ശ്രീകണ്ഠപുരം പൊലീസ് കൊളത്തൂർ സ്വദേശിയായ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ------------ഇൻസ്പെക്ടർ വി.വി. ലതീഷ്, -------------എസ്.ഐ രാധാകൃഷ്ണൻ എന്നിവർ ഇയാളെ ചോദ്യംചെയ്തു വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.