സ്പോർട്സ് മീറ്റ്

തളിപ്പറമ്പ്: സുവർണ ജൂബിലിയാഘോഷത്തി​െൻറ ഭാഗമായി സർസയ്യിദ് കോളജ് അലുമ്നി അസോസിയേഷൻ പൂർവ വിദ്യാർഥികൾക്കായി അലുമ്നി നടത്തുന്നു. 28ന് കോളജ് ഗ്രൗണ്ടിലാണ് പരിപാടി. വിവിധ റീജ്യനുകളായാണ് മത്സരം. രാവിലെ ഒമ്പതിന് മുൻ ഇന്ത്യൻ ഫുട്‍ബാൾ താരം യു. ഷറഫലി ഉദ്‌ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.