ഡി.വൈ.എഫ്.ഐ പഠനക്യാമ്പ്

ശ്രീകണ്ഠപുരം: ഡി.വൈ.എഫ്.ഐ ശ്രീകണ്ഠപുരം ബ്ലോക്ക് പഠനക്യാമ്പ് 13, 14 ദിവസങ്ങളിൽ കൊളന്ത എ.എൽ.പി സ്‌കൂളിൽ നടക്കും. 13-ന് രാവിലെ 10-ന് കരിവെള്ളൂർ മുരളി ഉദ്ഘാടനംചെയ്യും. വൈകീട്ട് ആറിന് സാംസ്‌കാരികസദസ്സ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.