സൗദിയിൽ നിര്യാതനായി

തലശ്ശേരി: എരഞ്ഞോളി മലാൽ പവിത്രം വീട്ടിൽ വരക്കാത്ത് പവിത്രൻ (60) . പരേതരായ രാമൂട്ടി ഗുമസ്ത​െൻറയും വരക്കാത്ത് നാണിയുടെയും മകനാണ്. സൗദി അൽ കിഫ റെഡിമിക്സ് കമ്പനിയിൽ അക്കൗണ്ടൻറായിരുന്നു. ഭാര്യ: നാരങ്ങാട്ട് ഷൈജ (കുണ്ടുചിറ). മക്കൾ: വിജിന, വിപിന. മരുമകൻ: ഷംഷാന്ത്. സഹോദരങ്ങൾ: ശേഖരൻ (ഡ്രൈവർ), ശശിധരൻ (റേഷൻകട, കതിരൂർ), ശൈലജ, സുധർമ, പരേതയായ സൗമിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.