ഗതാഗത നിയന്ത്രണം

കണ്ണൂർ: വളപട്ടണം-തോട്ടട-ജെ.ടി.എസ് റോഡിൽ ജെ.ടി.എസ് മുതൽ തയ്യിൽ വരെ റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 28 മുതൽ ഒരാഴ്ചത്തേക്ക് ഭാഗികമായി വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.