പാറാൽ: ചെമ്പ്രയിലെ ഹറ ഫ്ലവർമില്ലിനു സമീപത്തെ കാട്ടിൽപറമ്പത്ത് കുഞ്ഞാമി (96) ചൊക്ലിയിലെ 'മർസിൻ മർവ'യിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ചൊക്കിയിൽ അന്ത്രു. മക്കൾ: ഹസൻ, ഇബ്രാഹിം (മസ്കത്ത്), നസീർ, നബീസ (ചാവക്കാട്). മരുമക്കൾ: ഫാത്തിമ, സൈബുന്നിസ, സുബൈദ, പരേതനായ അനസ്. സഹോദരങ്ങൾ: അലീമ, മമ്മൂട്ടി, പരേതരായ ഖാദർ, ഖദീജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.