കീഴ്പ്പള്ളി മഖാം ഉറൂസ്​ ഇന്ന് സമാപിക്കും

ഇരിട്ടി: കീഴ്പ്പള്ളി മഖാം ഉറൂസ് വെള്ളിയാഴ്ച സമാപിക്കും. വൈകുന്നേരം മൂന്നിന് നടക്കുന്ന പരിപാടി പാണക്കാട് നൗഫൽ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. ചപ്പാരപ്പടവ് ഉസ്താദ് ദിഖ്ർ- ദുആ മജ്ലിസിന് നേതൃത്വം നൽകും. തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.