മാഹി: പള്ളൂരിലെ മാഹി കോ-ഓപറേറ്റിവ് പോളിക്ലിനിക്കിെൻറ പുതിയ സംരംഭമായ പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം മാഹി ഗവ. ആശുപത്രി ചൂടിക്കോട്ട റോഡിൽ വെള്ളിയാഴ്ച വൈകീട്ട് പുതുച്ചേരി സഹകരണമന്ത്രി എം. കന്തസാമി ഉദ്ഘാടനംചെയ്യും. വിലക്കുറവിൽ ഗുണമേന്മയുള്ള ജനറിക് ഔഷധങ്ങൾ സാധാരണക്കാരിൽ എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. രോഗശയ്യയിൽ കിടക്കുന്നവരുടെ വീട്ടിലെത്തി രക്തം ശേഖരിച്ച് പരിശോധന നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. പായറ്റ അരവിന്ദൻ, പി.പി. സുരേന്ദ്രൻ, ഒ. പുരുഷോത്തമൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.