മഹാശിവരാത്രി ആഘോഷം

തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷവും പ്രതിഷ്ഠാദിന മഹോത്സവവും 13ന് നടക്കും. രാവിലെ ആറിന് മഹാഗണപതി ഹവനം, 6.15ന് ഗുരുദേവ വിഗ്രഹത്തിൽ അഭിഷേകം, 6.30ന് ശിവസഹസ്രനാമ ലക്ഷാർച്ചന, ഏഴിന് ഗുരുപൂജ, ഉച്ച 12.30ന് അന്നദാനം, വൈകീട്ട് ആറരക്ക് ദീപാരാധന, പൂമൂടൽ, എട്ടിന് നൃത്തനൃത്യങ്ങൾ, അത്താഴപൂജ, എട്ടരക്ക് ശ്രീബലി എഴുന്നള്ളത്തിന് ശേഷം അർച്ചന തുടരും. 14ന് പുലർച്ചെ 3.30ന് ക്ഷേത്രപ്രദക്ഷിണം, തുടർന്ന്് മംഗളാരതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.