തലശ്ശേരി പ്രസ്ഫോറം ഹാൾ: ഡോ. ഹെർമൻ ഗുണ്ടർട്ട് സ്മാരക പത്രപ്രവർത്തക അവാർഡ് പി. മനൂപിന് തലശ്ശേരി എ.എസ്.പി ചൈത്ര െതേരസ ജോൺ സമ്മാനിക്കുന്നു 11.00 തലശ്ശേരി കോസ്മൊപൊളിറ്റൻ ക്ലബ്: തലശ്ശേരി ഹെറിറ്റേജ് മാരത്തൺ സംഘാടകസമിതി രൂപവത്കരണയോഗം വൈകു. 5.00 തലശ്ശേരി ചിറക്കര അയ്യലത്ത് യു.പി സ്കൂൾ: 87ാം വാർഷികാഘോഷത്തിെൻറ ഭാഗമായുള്ള പ്രവൃത്തിപരിചയ ശിൽപശാല, ഉദ്ഘാടനം എസ്.എം.സി ചെയർമാൻ മുരിക്കോളി ഇബ്രാഹിം 10.00 അഴിയൂർ േകാറോത്ത് റോഡ് സലഫി സെൻറർ: കെ.എൻ.എം കുടുംബവിജ്ഞാന സദസ്സ്, മൗലവി അബ്ദുസ്സലാം മോങ്ങം 6.30 തലേശ്ശരി കസ്റ്റംസ് റോഡ് തലശ്ശേരി ആർട്സ് സൊസൈറ്റി ഗാലറി: കാവ്യസായാഹ്നം 4.30 പാലയാട് കോക്കനട്ട് ഫാം: അണ്ടല്ലൂർകാവ് ഉത്സവം അവിൽവിപണനം ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് 12.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.