കണ്ണൂർ: വൈക്കം മുഹമ്മദ് ബഷീറിെൻറ 110ാം ജന്മദിനത്തിെൻറ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലതലത്തിൽ സംസ്ഥാന ഗ്രന്ഥകാര സമിതിയുടെ നേതൃത്വത്തിൽ ബഷീർ സാഹിത്യ സമ്മേളനവും ഗ്രന്ഥസ്പന്ദനം 2018െൻറ ഉദ്ഘാടനവും നടന്നു. പി. ഭാരതി ടീച്ചർ ഉദ്ഘാടനം ചെയ്തു. എം.ഒ.ജി. മലപ്പട്ടം അധ്യക്ഷത വഹിച്ചു. ലേഖന മത്സര വിജയികൾക്ക് കെ.എസ്. മിനി സമ്മാനം വിതരണം ചെയ്തു. ഡോ. ബി. ഇഫ്തിഖാർ അഹമ്മദ്, പി. ദിലീപ്കുമാർ, പി.എം. സജിത്കുമാർ, എ. വിനീത, സുജത സത്യനാഥ്, രാജൻ ബക്കളം, കെ.പി. ഗായത്രി എന്നിവർ രചനകൾ അവതരിപ്പിച്ചു. അജിത് കൂവോട് സ്വാഗതവും പപ്പൻ കുഞ്ഞിമംഗലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.