ചിൽഡ്രൻസ്​ ഹോമിൽ ഒഴിവ്

കണ്ണൂർ: സാമൂഹികനീതി വകുപ്പിനു കീഴിൽ തലശ്ശേരി-എരഞ്ഞോളിപ്പാലത്ത് പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിൽ മൾട്ടി ടാസ്ക് കെയർ െപ്രാവൈഡറെ നിയമിക്കുന്നു. യോഗ്യത: എട്ടാം തരം പാസ്. വനിതകൾക്കാണ് നിയമനം. ജോലിപരിചയമുള്ള തലശ്ശേരി നഗരസഭ പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 17ന് മുമ്പ് സൂപ്രണ്ട്, ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് കണ്ണൂർ, എരഞ്ഞോളിപ്പാലം, ചിറക്കര പി.ഒ, തലശ്ശേരി -4, പിൻ: 670104 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.