സമ്മർ സ്​കിൽ സ്​കൂൾ: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: അവധിക്കാലം നൈപുണ്യ വികസനത്തിനായി പ്രയോജനപ്രദമാക്കുന്നതിന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടപ്പാക്കുന്ന സംയുക്ത സംരംഭമായ അഡീഷനൽ സ്കിൽ അക്വിസിഷൻ േപ്രാഗ്രാമി​െൻറ (അസാപ്) സമ്മർ സ്കിൽ സ്കൂൾ നൈപുണ്യ വികസന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 15--25 വയസ്സ് പ്രായപരിധിയിലുള്ളവർക്ക് അവരവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴിൽ നൈപുണ്യ കോഴ്സ് തെരഞ്ഞെടുക്കാം. ഫോൺ: 9495999658..................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.