മംഗളൂരു: വധശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 13 കേസുകളിൽ പ്രതിയായ കാസർകോട് ഉപ്പള സ്വദേശിയെ മംഗളൂരു സൗത്ത് ആൻറി റൗഡി സ്ക്വാഡും ഉള്ളാൾ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. സോമേശ്വരം കുത്തർപദവിൽ അപ്പാർട്മെൻറിൽ താമസിക്കുന്ന മുഹമ്മദ് റഫീഖാണ് (29) അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.