ആരോഗ്യ പരിശോധന ക്യാമ്പ്

മംഗളൂരു: എ.ജെ ആശുപത്രി നേതൃത്വത്തിൽ വൃക്ക, മൂത്രാശയ രോഗങ്ങൾക്കായി സൗജന്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി അഞ്ച് മുതൽ 17 വരെ കുംടികാനയിലെ ആശുപത്രി ഔട്ട് പേഷ്യൻറ് വിഭാഗത്തിൽ രാവിലെ 9 .30 മുതൽ ഉച്ച 12.30 വരെയാണ് ക്യാമ്പ്. പങ്കെടുക്കുന്നവർക്ക് രജിസ്‌ട്രേഷൻ, പരിശോധന, അൾട്രാസൗണ്ട് എന്നിവ തികച്ചും സൗജന്യമാണ്. ആവശ്യമുള്ളവർക്ക് സ്ക്രീനിങ് പി.എസ്‌.എയും സൗജന്യമായിരിക്കും. മറ്റ് പരിശോധനകൾക്ക് 20 ശതമാനം ഇളവ് നൽകും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0824 6613252, 084 94890600.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.