വിജ്ഞാനോത്സവം

കാഞ്ഞങ്ങാട്: വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ കാഞ്ഞങ്ങാട് മേഖല നടത്തി. ക്വിസ് മത്സരം, കളറിങ്, ചിത്രരചന തുടങ്ങിയവയും നടത്തി. സ൦സ്ഥാന പ്രവർത്തനസമിതി അംഗം ഫാരിസ് പാറപ്പള്ളി ഉദ്ഘാടനംചെയ്തു. റാഫി മദനി അധ്യക്ഷതവഹിച്ചു. ഷഫീഖ് അസ്ലം, സമീർ കടുമേനി തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.