കാസർകോട്: അതിജാഗ്രത നിർദേശവും ദുരിതവും കണക്കിലെടുത്ത് ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺേട്രാൾ റൂമുകൾ തുറന്നു സ്റ്റേറ്റ് എമർജൻസി ഓപറേഷൻ സെൻറർ: 0471 2364424. കാസർകോട് ജില്ല എമർജൻസി ഓപറേഷൻ സെൻറർ: 04994 257700. കാസർകോട് താലൂക്ക് കൺേട്രാൾ റൂം: 04994 230021, 9447030021. മഞ്ചേശ്വരം താലൂക്ക് കൺേട്രാൾ റൂം: 04998 244044, 8547618464. ഹോസ്ദുർഗ് താലൂക്ക് കൺേട്രാൾ റൂം: 0467 2204042, 9447494042. വെള്ളരിക്കുണ്ട് താലൂക്ക് കൺേട്രാൾ റൂം: 0467 2242320, 8547618470. ഫയർ ആൻഡ് റെസ്ക്യൂ കാസർകോട്: 04994 230101, 9497920258. ഫയർ ആൻഡ് റെസ്ക്യൂ കാഞ്ഞങ്ങാട്: 0467 2202101, 9497920260. ബേക്കൽ കോസ്റ്റൽ െപാലീസ് സ്റ്റേഷൻ: 04994 224800, 9497970297. അഴിത്തല കോസ്റ്റൽ െപാലീസ് സ്റ്റേഷൻ: 0467 2287123, 9497970217. ഷിറിയ കോസ്റ്റൽ െപാലീസ് സ്റ്റേഷൻ: 04998 241100, 9497970226. റിവർ റാഫ്റ്റിങ് ബോട്ട്: ഷൈജു സെബാസ്റ്റ്യൻ: 9495325669. എൽ.പി.ജി ആക്സിഡൻറ്: 04842825201, 9567667968.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.