ആദരിക്കും

മാഹി: മയ്യഴിയിലെ പൊതുജന സേവന രംഗത്ത് നിസ്വാർത്ഥ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഫൈസൽ ചെള്ളത്ത് (ജീവകാരുണ്യം ) കെ.എം.മണി (ആതുരസേവനം) സി.എച്ച്.രമേശൻ (വൈദ്യുതി വകുപ്പ്) സുരേന്ദ്രൻ കാര (മദ്യ വിരുദ്ധ പ്രവർത്തനം) സതീശങ്കർ (ജനകീയചിത്രകല ) എന്നിവരെ ജനശബ്ദം മാഹി . മാഹി ശ്രീനാരായണ ബി.എഡ് കോളജിൽ നടക്കുന്ന ചടങ്ങ് 16ന് കാലത്ത് 10 മണിക്ക് ഡോ: വി.രാമചന്ദ്രൻ എം.എൽ.എ.ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.