KND10 മോഹനൻ

മാവിലായി: മോച്ചേരിയിലെ ഷൈജു നിവാസിൽ കെ. മോഹനൻ (62) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: പരേതയായ നാണി. ഭാര്യ: രമാവതി. മക്കൾ: ഷൈജു, ഷോജ. മരുമകൻ: ശ്രീജിത്ത് കുന്നിരിക്ക. സഹോദരൻ: പ്രകാശൻ (ഭാസി-മുഴപ്പിലങ്ങാട്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് മുഴപ്പിലങ്ങാട് ശ്മശാനത്തിൽ. ജോണി കുടിയാന്മല: കുടിയാന്മലയിലെ ജോണി ഇളംകുന്നപ്പുഴ (പറോക്കാരൻ-63) നിര്യാതനായി. ഭാര്യ: ആലീസ് (പാലത്തിങ്കൽ കുടുംബാംഗം). മക്കൾ: ബിനു (ഖത്തർ), മിനി (സ്റ്റാഫ് നഴ്സ്, നിവിൽ ഹോസ്പിറ്റൽ). മരുമക്കൾ: ഷോജൻ മാടശ്ശേരി (കോട്ടൂർ), ജിഷ കൈതപ്പറമ്പിൽ (നെല്ലിക്കുറ്റി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കുടിയാന്മല ഫാത്തിമമാത ദേവാലയ സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.