ഭാരവാഹികൾ

പഴയങ്ങാടി: വാദിഹുദ വിമൻസ് അക്കാദമി സ്റ്റുഡൻറ്സ് യൂനിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. : നിഷാന (പ്രസി.), സൈനബ് ഫൈസ (ജന. സെക്ര.), ഫാത്തിമത്തു സഹല (ഫൈൻ ആർട്സ് സെക്ര.), ബീഫാത്തിമ നബീദ (ജനറൽ ക്യാപ്റ്റൻ), അഷിത (സ്റ്റുഡൻറ്സ് എഡിറ്റർ), നുസ്രത് (അറബിക് അസോ. സെക്ര.), ഹുദ (കോമേഴ്‌സ് അസോ. സെക്ര.), മുനീറ (ഇംഗ്ലീഷ് അസോ. സെക്ര.), ടി.പി. ശബ്നം (സൈക്കോളജി അസോ. സെക്ര.), മറിയംബി അഷ്‌റഫ് (ഫസ്റ്റ് ഇയർ പ്രതിനിധി), ജുമൈല (സെക്കൻഡ് ഇയർ പ്രതിനിധി), മെഹെർജസിയ (തേർഡ് ഇയർ പ്രതിനിധി). െതരഞ്ഞെടുപ്പിന് പ്രിൻസിപ്പൽ ഡോ. മിസ്അബ് ഇരിക്കൂർ, മുഹമ്മദ് അൻസാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.