അന്ധവിശ്വാസ നിർമാർജന ബിൽ പാസാക്കണം

പയ്യന്നൂർ: മഹാരാഷ്ട്രയിൽ നടപ്പാക്കിയതുപോലെ കേരളത്തിൽ അന്ധവിശ്വാസ നിർമാർജന ബിൽ പാസാക്കണമെന്ന് യുക്തിവാദിസംഘം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പി.കെ. പ്രസാദ് സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.