ഉരുൾപൊട്ടൽ വാർത്ത കൂടെ .......

ചതിരൂർ 110 കോളനിയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് 32 ആദിവാസി കുടുംബങ്ങളെ മാങ്ങോട് നിർമല എൽ.പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കീഴ്പള്ളി പുതിയങ്ങാടി മദ്റസയിൽ 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.