എൻഡോവ്മെൻറ്​ അവാർഡ് മാനസക്ക്

പയ്യന്നൂർ: ശാസ്ത്രവിഷയങ്ങളിലെ മികവിന് അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം മുഖേന ഏർപ്പെടുത്തിയ കെ.പി. ചിരിയക്കുഞ്ഞി അമ്മ എൻഡോവ്മ​െൻറ് അവാർഡിന് വി.എസ്. മാനസ അർഹയായി. എം. ഹരിത, പി. ജിനൻ എന്നിവർ രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടി. ഇൗമാസം 10ന് വൈകീട്ട് അഞ്ചിന് ഗ്രന്ഥാലയത്തിൽ നടക്കുന്ന ചടങ്ങിൽ ഡോ. സി.പി. ജയറാം പൊതുവാൾ അവാർഡുകൾ സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.