കനത്ത മഴ തുടരുന്ന ഇരിട്ടി, ശ്രീകണ്ഠപുരം മേഖലയിൽ വനപ്രദേശങ്ങളിൽ 20ലേറെ ഇടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും മറ്റും വെള്ളം കയറി. മലെവള്ളപ്പാച്ചിലിൽ റോഡുകൾ തകർന്നു. പുഴകവിഞ്ഞ് പാലങ്ങൾക്ക് മുകളിലൂടെ വെള്ളമൊഴുകി. ഏക്കർകണക്കിന് കൃഷിയിടങ്ങൾ വെള്ളംകയറി നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.