ചുങ്കക്കുന്ന് മൃഗാശുപത്രിയില്‍ വെള്ളം കയറി

കൊട്ടിയൂര്‍: ബാവലിപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് . ഈവര്‍ഷം ഇത് നാലാം തവണയാണ് ഇവിടെ വെള്ളം കയറുന്നത്. ആശുപത്രിക്കുള്ളിലെ മരുന്നുകളും മറ്റും ഉയര്‍ന്ന ഭാഗങ്ങളിലേക്ക് മാറ്റിെവച്ചിരുന്നു. സമീപത്തുള്ള സ്വകാര്യവ്യക്തികള്‍ സ്ഥലം മണ്ണിട്ട് ഉയര്‍ത്തിയതാണ് വെള്ളം കയറാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. മൃഗാശുപത്രിക്ക് സമീപത്തെ പുത്തന്‍പുരയില്‍ സോമ​െൻറ വീട്ടിലും വെള്ളം കയറി. മഴ തുടര്‍ന്നാൽ വീടുവിട്ട് പോകേണ്ടി വരുമെന്നാണ് ഇവര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.