സ്​റ്റഡി സെൻറർ സംഗമവും അവാർഡ്​ദാനവും

തലശ്ശേരി: ഖുർആൻ വെള്ളിയാഴ്ച വൈകീട്ട് 4.30ന് തലശ്ശേരി ഇസ്ലാമിക് സ​െൻററിൽ നടക്കും. ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്യും. സാജിദ് നദ്വി, ഇബ്രാഹീം നജ്മി, ടി.കെ.ഡി. മുഴപ്പിലങ്ങാട്, ഇംതിയാസ് കവിയൂർ, പി.സി. മുനീർ, എൻ.എം. ബശീർ എന്നിവർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.