ബർഗ് മാൻ ചലച്ചിത്രമേള

പയ്യന്നൂർ: സർഗ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ബർഗ് മാൻ ജന്മശതാബ്ദിയുടെ ഭാഗമായി അഞ്ചുദിവസം നീളുന്ന ചലച്ചിത്രമേള 11 മുതൽ 25വരെ നടക്കും. 11ന് വൈകീട്ട് അഞ്ചിന് കെ. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്യും. മേളയിൽ ബർഗ് മാൻ ചിത്രങ്ങളായ ദി സെവൻത് സീൽ, വൈൽഡ് സ്റോവറീസ്, വെർജിൻ സ്പ്രിങ്, ക്രൈസ് ആൻഡ് വിസ്പേഴ്സ്, ഓറ്റം സൊണാറ്റ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഓപൺ ഫോറവുമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.