കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യത്തിെൻറയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിന് കർശന നടപടികളുമായി എക്സൈസ് വകുപ്പ് സ്പെഷൽ ൈഡ്രവ് തുടങ്ങി. ജില്ലതല കൺേട്രാൾ റൂമുകൾ, താലൂക്ക്തല സ്ൈട്രക്കിങ് ഫോഴ്സുകൾ, ബോർഡർ പട്രോളിങ് എന്നിവ പ്രവർത്തന സജ്ജമായി. കലക്ടർ, െപാലീസ് മേധാവി, രാഷ്ട്രീയ പാർട്ടി നേതാക്കൾ, എക്സൈസ്-റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടുന്ന കമ്മിറ്റി ജില്ലതല പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. സ്പിരിറ്റ്, മയക്കുമരുന്ന്, സെക്കൻറ്സ് മദ്യം, മാഹി,കർണാടക, ഗോവ മദ്യം എന്നിവയുടെ സംഭരണം, വിപണനം, കടത്ത് എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്ക് അറിയിക്കാം. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമാക്കിവെക്കും. പാരിതോഷികങ്ങളും നൽകും. ബന്ധപ്പെട്ട വിവരങ്ങൾ 1800 4256698 എന്ന ടോൾ ഫ്രീ നമ്പർ വഴിയോ താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കാം. ഡിവിഷനൽ കൺേട്രാൾ റൂം-04972 749500, താലൂക്ക് കൺേട്രാൾ റൂം-04972 749973 (കണ്ണൂർ), 04960 201020 (തളിപ്പറമ്പ്), 04902 362103 (കൂത്തുപറമ്പ്), ഡെപ്യൂട്ടി എക്സൈസ് കമീഷണർ- 04972 706698, 9447178065, അസി. എക്സൈസ് കമീഷണർ കണ്ണൂർ- 9496002873, സർക്കിൾ ഇൻസ്പെക്ടർ കണ്ണൂർ- 9400069693, സർക്കിൾ ഓഫിസ് കണ്ണൂർ- 04972 749973, സർക്കിൾ ഇൻസ്പെക്ടർ, സ്പെഷൽ സ്ക്വാഡ് കണ്ണൂർ-9400069698, എക്സൈസ് ഇൻസ്പെക്ടർ കണ്ണൂർ- 9400069701, റേഞ്ച് ഓഫിസ് കണ്ണൂർ- 04972 749971, എക്സൈസ് ഇൻസ്പെക്ടർ പാപ്പിനിശ്ശേരി- 9400069702, റേഞ്ച് ഓഫിസ് പാപ്പിനിശ്ശേരി-04972 789650, സർക്കിൾ ഇൻസ്പെക്ടർ തളിപ്പറമ്പ്-9400069695, സർക്കിൾ ഓഫിസ് തളിപ്പറമ്പ്- 04602 201020. എക്സൈസ് ഇൻസ്പെക്ടർ തളിപ്പറമ്പ്-9400069704, റേഞ്ച് ഓഫിസ് തളിപ്പറമ്പ്- 04602 203960, എക്സൈസ് ഇൻസ്പെക്ടർ ആലക്കോട്- 9400069705, റേഞ്ച് ഓഫിസ് ആലക്കോട്-04602 256797, എക്സൈസ് ഇൻസ്പെക്ടർ ശ്രീകണ്ഠപുരം- 9400069706, റേഞ്ച് ഓഫിസ് ശ്രീകണ്ഠപുരം-04602 232697, എക്സൈസ് ഇൻസ്പെക്ടർ പയ്യന്നൂർ-9400069703, റേഞ്ച് ഓഫിസ് പയ്യന്നൂർ- 04985 202340, സർക്കിൾ ഇൻസ്പെക്ടർ കൂത്തുപറമ്പ്- 9400069696, സർക്കിൾ ഓഫിസ് കൂത്തുപറമ്പ്-04902 362103, എക്സൈസ് ഇൻസ്പെക്ടർ, തലശ്ശേരി-9400069712, റേഞ്ച് ഓഫിസ് തലശ്ശേരി- 04902 359808. എക്സൈസ് ഇൻസ്പെക്ടർ കൂത്തുപറമ്പ്- 9400069707, റേഞ്ച് ഓഫിസ് കൂത്തുപറമ്പ്-04902 365260, എക്സൈസ് ഇൻസ്പെക്ടർ മട്ടന്നൂർ-9400069709, റേഞ്ച് ഓഫിസ് മട്ടന്നൂർ -04902 473660, എക്സൈസ് ഇൻസ്പെക്ടർ ഇരിട്ടി -9400069710, റേഞ്ച് ഓഫിസ് ഇരിട്ടി 04902 494666, എക്സൈസ് ഇൻസ്പെക്ടർ പേരാവൂർ-9400069708, റേഞ്ച് ഓഫിസ് പേരാവൂർ-04902 446800, എക്സൈസ് ഇൻസ്പെക്ടർ പിണറായി- 9400069711, റേഞ്ച് ഓഫിസ് പിണറായി-04902 383050, ന്യൂമാഹി ചെക്ക്പോസ്റ്റ് -04902 335000, എക്സൈസ് ഇൻസ്പെക്ടർ, കൂട്ടുപുഴ -9400069713, കൂട്ടുപുഴ ചെക്ക്പോസ്റ്റ് -04902 421441.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.