കെൽേട്രാണിൽ ഇ​േൻറൺഷിപ്

കണ്ണൂർ: പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണി​െൻറ വിവിധ നോളജ് സ​െൻററില്‍ ആരംഭിക്കുന്ന നാലു മാസത്തെ ഇേൻറണ്‍ഷിപ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് ബി.ടെക്, ബി.ഇ പൂര്‍ത്തിയായവര്‍ക്കും ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാഫോറം അതത് സ​െൻററില്‍നിന്ന് സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സ​െൻറര്‍, കോഴിക്കോട് (റെയില്‍വേ ലിങ്ക് റോഡ്) ഫോണ്‍: 8089245763. കണ്ണൂർ ‍(തളിപ്പറമ്പ്): ഫോണ്‍: 8943569054. മലപ്പുറം (വളാഞ്ചേരി) ഫോണ്‍: 8943569056.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.