കണ്ണൂർ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മരിച്ച സായുധസേനാനികളുടെ മക്കൾക്ക് പ്രഫഷനൽ കോളജുകളിൽ ഉൾപ്പെടെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് ധനസഹായം. 2016 ജൂലൈ 20ന് ശേഷം മരിച്ചവരുടെ മക്കൾക്കാണ് അർഹത. സഹായത്തിനുള്ള നടപടികൾക്കായി ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം ശനിയാഴ്ച വൈകീട്ട് അഞ്ചിനകം സൈനികക്ഷേമ ഓഫിസുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.