കണ്ണൂർ: കണ്ണൂർ ഗവ. ഐ.ടി.ഐയിൽനിന്ന് 2017ൽ പഠിച്ചിറങ്ങിയ ഇലക്േട്രാണിക് മെക്കാനിക്, ഫിറ്റർ, ഇലക്ട്രീഷ്യൻ, വയർമാൻ െട്രയിനികൾക്കായി ഫ്യൂജിടെക് എന്ന സ്ഥാപനം വ്യാഴാഴ്ച കാമ്പസ് ഇൻറർവ്യൂ നടത്തും. താൽപര്യമുള്ളവർ രാവിലെ ഒമ്പതിന് ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, മാർക്ക് ലിസ്റ്റ് എന്നിവ സഹിതം ഐ.ടി.ഐയിൽ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.