ചെങ്കൽ വില വർധനക്കെതിരെ സമരം തുടങ്ങും- -യൂത്ത് കോൺഗ്രസ് ശ്രീകണ്ഠപുരം: ചെങ്കൽ വില, പെട്രോൾ വില വർധിപ്പിക്കുന്നതുപോലെ ദിനം പ്രതി വർധിപ്പിക്കാനുള്ള നടപടിക്കെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. വിജേഷ് ആൻറണി അധ്യക്ഷത വഹിച്ചു. ജിത്തു തോമസ്, രഞ്ജിത്ത് നടുവിൽ, കെ.പി. ലിജേഷ്, എ.കെ. വാസു, ആൽബർട്ട് പ്ലാത്തോട്ടം, ഷാജി നന്തിക്കാട്, ടോണി തറക്കുന്നേൽ, വി.സി. രാജേഷ്, ജോബി ജോസ്, രതീഷ് പാച്ചേനി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.