പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വെസ്റ്റ് പഴയ പോസ്റ്റ് ഓഫിസിന് സമീപത്തെ അത്തിക്കോട്ട് അശോകനെ (50) വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. പാപ്പിനിശ്ശേരി ഹാജി റോഡിലെ ഓട്ടോ ഡ്രൈവറാണ്. നാരായണിയുടെയും പരേതനായ കോരെൻറയും മകനാണ്. ഭാര്യ: റോജ, പരേതയായ ലിജി. മക്കൾ: മയൂഖ, മെറീഷ. സഹോദരങ്ങൾ: ലക്ഷ്മണൻ, രോഹിണി, നളിനി, രാജീവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.