കണ്ണൂർ: സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ സുരക്ഷ പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ കൗൺസലറെ നിയമിക്കുന്നു. യോഗ്യത: എം.എസ്.ഡബ്ല്യു. 12,000 രൂപ ശമ്പളവും 600 രൂപ യാത്രാബത്തയും ലഭിക്കും. സ്ത്രീകൾക്ക് മുൻഗണന. അപേക്ഷയും ബയോഡാറ്റയും ഏപ്രിൽ 25നകം ചോല സുരക്ഷ പ്രോജക്ട്, ടവർ ബിൽഡിങ്, ജില്ല ആശുപത്രിക്ക് സമീപം, കണ്ണൂർ -17 എന്ന വിലാസത്തിൽ അയക്കണം. ഇ-മെയിൽ: cholasuraksha@gmail.com. ഫോൺ: 0497 2734571. --------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.