സ്മാരക മന്ദിര ഉദ്ഘാടനം

കൂത്തുപറമ്പ്: കൈതേരി പതിനൊന്നാം മൈലിൽ നിർമിച്ച ഇ.കെ. നായനാർ സ്മാരക മന്ദിരത്തി​െൻറ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിച്ചു. കുന്നുപ്രോൻ വാസു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി. ജയരാജൻ, പനോളി വത്സൻ, കെ. ധനഞ്ജയൻ, പി. ഉത്തമൻ, ടി. ബാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.