ആനുകൂല്യ വിതരണം

പാനൂർ: നഗരസഭ പരിധിയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷികപദ്ധതി പ്രകാരം വിഷുക്കൈനീട്ടം എന്ന പേരിൽ നഗരസഭ ചെയർപേഴ്സൻ കെ.വി. റംല നടത്തി. വൈസ് ചെയർമാൻ എം.കെ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഇ.എ. നാസർ, ടി.പി. പ്രീത, കൗൺസിലർമാരായ കെ. നിസാർ, കെ. അച്യുതൻ, കെ.കെ. വിജയൻ, കെ.കെ. ചന്ദ്രൻ, പി.കെ. രാജൻ, കെ.കെ. സുധീർ കുമാർ, പട്ടികജാതി -വർഗ വർക്കിങ് ഗ്രൂപ് ചെയർമാൻ കെ. ജയപ്രകാശ്, ഇ. സുരേഷ് ബാബു, കെ. പ്രമോദ് എന്നിവർ സംസാരിച്ചു. 36 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നിർവഹണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.