​െറസിഡൻറ്​സ്​ അസോസിയേഷന്‍ രൂപവത്​കരിച്ചു

തലശ്ശേരി: എരഞ്ഞോളി പാലം പ്രദേശവാസികള്‍ ചേര്‍ന്ന് എരഞ്ഞോളി പാലം െറസിഡൻറ്സ് അസോസിയേഷന്‍ രൂപവത്കരിച്ചു. നഗരസഭാംഗം വാഴയില്‍ വാസു ഉദ്ഘാടനം ചെയ്തു. പി. വിജയന്‍ അധ്യക്ഷത വഹിച്ചു. റിട്ട. ഹൈകോടതി ജഡ്ജ് കെ. രാമകൃഷ്ണന്‍ മുഖ്യാതിഥിയായി. കെ.പി. സുരാജ് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: പി. വിജയന്‍ (പ്രസി), വി. പോക്കു (വൈസ്. പ്രസി), പി. പ്രമീള (ജന. സെക്ര), കെ.പി. സുരാജ്, കെ.പി. രതീഷ് (സെക്ര), ജയന്‍ പള്ളേരി (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.