കെട്ടിട ശിലാസ്​ഥാപനം നാളെ

തലശ്ശേരി: കരിയാട് പുളിയനമ്പ്രം പുത്തന്‍പറമ്പ മാപ്പിള എൽ.പി സ്‌കൂളിന് നിർമിക്കുന്ന പുതിയ കെട്ടിടത്തി​െൻറ ശിലാസ്ഥാപനം ഞായറാഴ്ച വൈകീട്ട് മൂന്നിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ മുനീര്‍ നഈമി, ടി.ടി.കെ. ഷൗക്കത്ത്, എം.ടി. നാസര്‍, അശ്‌റഫ് പൂത്താസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.