അപകടം വരുത്തി റോഡിനോട് ചേർന്ന് ട്രാൻസ്ഫോർമർ

കേളകം: അന്തർ സംസ്ഥാന പാതയോരത്ത് അപകടം െകെയത്തും ദൂരത്ത്. തിരക്കേറിയ പാതയിലെ കണിച്ചാർ ടൗണിലാണ് റോഡിനോട് ചേർന്ന് വൈദ്യുതി ട്രാൻസ്ഫോർമർ ഉള്ളത്. അബദ്ധത്തിൽ കൈ പുറത്തിട്ടാൽ ഷോക്കടിക്കാൻ സാധ്യതയുണ്ട്. ട്രാൻസ്ഫോർമറിന് സുരക്ഷാവേലി കെട്ടണമെന്ന ആവശ്യം അധികൃതർ ഗൗനിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.